ആവർത്തനപുസ്തകം 24:16
ആവർത്തനപുസ്തകം 24:16 സമകാലിക മലയാളവിവർത്തനം (MCV)
മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 24 വായിക്കുകആവർത്തനപുസ്തകം 24:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിനു താന്താൻ മരണശിക്ഷ അനുഭവിക്കേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 24 വായിക്കുകആവർത്തനപുസ്തകം 24:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മക്കൾക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാർക്കുവേണ്ടി മക്കളെയോ വധിക്കരുത്; വധശിക്ഷ അവനവൻ ചെയ്യുന്ന പാപത്തിനു മാത്രമുള്ളതായിരിക്കണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 24 വായിക്കുക