ആവർത്തനപുസ്തകം 26:18
ആവർത്തനപുസ്തകം 26:18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ അരുളിച്ചെയ്തതുപോലെ നീ അവന്നു സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും
പങ്ക് വെക്കു
ആവർത്തനപുസ്തകം 26 വായിക്കുകആവർത്തനപുസ്തകം 26:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ അരുളിച്ചെയ്തതുപോലെ നീ അവനു സ്വന്തജനമായി അവന്റെ സകല കല്പനകളും പ്രമാണിച്ചു നടക്കുമെന്നും
പങ്ക് വെക്കു
ആവർത്തനപുസ്തകം 26 വായിക്കുകആവർത്തനപുസ്തകം 26:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവിടുത്തെ സ്വന്തജനമായിരിക്കുമെന്നും അവിടുത്തെ എല്ലാ കല്പനകളും അനുസരിക്കണമെന്നും ഇന്നു സർവേശ്വരൻ നിങ്ങളോടു പ്രഖ്യാപിച്ചിരിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 26 വായിക്കുക