ആവർത്തനപുസ്തകം 28:7
ആവർത്തനപുസ്തകം 28:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരേ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 28 വായിക്കുകആവർത്തനപുസ്തകം 28:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശത്രുക്കൾ നിങ്ങളെ ആക്രമിക്കുമ്പോൾ സർവേശ്വരൻ അവരെ തോല്പിക്കും; അവൻ നിങ്ങൾക്കെതിരെ ഒരു വഴിയെ ഒരുമിച്ചുവരും; എന്നാൽ ഏഴു വഴിയെ പിന്തിരിഞ്ഞോടും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 28 വായിക്കുകആവർത്തനപുസ്തകം 28:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെനേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 28 വായിക്കുക