ആവർത്തനപുസ്തകം 30:11
ആവർത്തനപുസ്തകം 30:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ഇന്നു നല്കുന്ന കല്പനകൾ അനുസരിക്കാൻ കഴിയാത്തവിധം കഠിനമല്ല; അവ അപ്രാപ്യമാംവിധം അകലെയുമല്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുകആവർത്തനപുസ്തകം 30:11 സമകാലിക മലയാളവിവർത്തനം (MCV)
ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന കൽപ്പനകൾ നിനക്കു പ്രയാസമുള്ളതും അപ്രാപ്യവുമല്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുകആവർത്തനപുസ്തകം 30:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന ഈ കല്പന നിനക്ക് പ്രയാസമുള്ളതല്ല, ദൂരമായുള്ളതുമല്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുക