ആവർത്തനപുസ്തകം 30:12
ആവർത്തനപുസ്തകം 30:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമുക്ക് കേൾക്കാനും അനുസരിക്കാനുമായി ആർ സ്വർഗത്തിൽ പോയി അതു കൊണ്ടുവന്നുതരും എന്നു ചോദിക്കാൻ അതു സ്വർഗത്തിലല്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുകആവർത്തനപുസ്തകം 30:12 സമകാലിക മലയാളവിവർത്തനം (MCV)
“ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സ്വർഗത്തിൽക്കയറിച്ചെന്ന് അതു ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സ്വർഗത്തിലല്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുകആവർത്തനപുസ്തകം 30:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ കേട്ട് അനുസരിക്കേണ്ടതിന് ആർ സ്വർഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗത്തിലല്ല
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുക