ആവർത്തനപുസ്തകം 7:14
ആവർത്തനപുസ്തകം 7:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീ സകല ജനതകളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും, വന്ധ്യയും നിങ്ങളിലോ നിങ്ങളുടെ കന്നുകാലികളിലോ ഉണ്ടാകുകയില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 7 വായിക്കുകആവർത്തനപുസ്തകം 7:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ സകല ജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാല്ക്കാലികളിലാകട്ടെ ഉണ്ടാകയില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 7 വായിക്കുകആവർത്തനപുസ്തകം 7:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മറ്റു ജനതകളെക്കാൾ നിങ്ങൾ അനുഗൃഹീതരാകും. നിങ്ങൾക്കോ നിങ്ങളുടെ കന്നുകാലികൾക്കോ ആണിനോ പെണ്ണിനോ വന്ധ്യത ബാധിക്കുകയില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 7 വായിക്കുക