സഭാപ്രസംഗി 11:6
സഭാപ്രസംഗി 11:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാവിലെ നിന്റെ വിത്തു വിതയ്ക്ക; വൈകുന്നേരത്ത് നിന്റെ കൈ ഇളെച്ചിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.
പങ്ക് വെക്കു
സഭാപ്രസംഗി 11 വായിക്കുകസഭാപ്രസംഗി 11:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രഭാതത്തിൽ വിത്തു വിതയ്ക്കുക, പ്രദോഷത്തിലും വിതയ്ക്കുക; ഇതോ, അതോ, രണ്ടുമോ ഏതാണു ഫലവത്താവുക എന്നു നിനക്ക് നിശ്ചയമില്ലല്ലോ.
പങ്ക് വെക്കു
സഭാപ്രസംഗി 11 വായിക്കുകസഭാപ്രസംഗി 11:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രാവിലെ നിന്റെ വിത്ത് വിതയ്ക്കുക; വൈകുന്നേരത്തും നിന്റെ കൈ അലസമായിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.
പങ്ക് വെക്കു
സഭാപ്രസംഗി 11 വായിക്കുക