സഭാപ്രസംഗി 12:13
സഭാപ്രസംഗി 12:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാറ്റിന്റെയും സാരം ഇതാണ്: ദൈവത്തെ ഭയപ്പെടുക; അവിടുത്തെ കല്പനകൾ പാലിക്കുക. ഇതേ മനുഷ്യനു ചെയ്യാനുള്ളൂ.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുകസഭാപ്രസംഗി 12:13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുകസഭാപ്രസംഗി 12:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുക