സഭാപ്രസംഗി 7:2
സഭാപ്രസംഗി 7:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിരുന്നുവീട്ടിലേക്കു പോകുന്നതിലും ഉത്തമം വിലാപഗൃഹത്തിലേക്കു പോകുന്നതാണ്. മരണമാണ് എല്ലാ മനുഷ്യരുടെയും അന്ത്യമെന്നു ജീവിച്ചിരിക്കുന്നവൻ ഗ്രഹിച്ചുകൊള്ളും.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്; അതല്ലോ സകല മനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിരുന്നുവീട്ടിൽ പോകുന്നതിനേക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത്; മരണം സകലമനുഷ്യരുടെയും അവസാനമല്ലയോ; ജീവിച്ചിരിക്കുന്നവൻ അത് ഹൃദയത്തിൽ കരുതിക്കൊള്ളും.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുക