സഭാപ്രസംഗി 7:8
സഭാപ്രസംഗി 7:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒടുക്കമാണു തുടക്കത്തെക്കാൾ നല്ലത്; ഗർവിഷ്ഠനെക്കാൾ ശ്രേഷ്ഠനാണു ക്ഷമാശീലൻ.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്; ഗർവമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്; ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുക