സഭാപ്രസംഗി 7:9
സഭാപ്രസംഗി 7:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ മനസ്സിൽ അത്ര വേഗത്തിൽ നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവ്വിൽ അല്ലയോ നീരസം വസിക്കുന്നത്.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുകസഭാപ്രസംഗി 7:9 സമകാലിക മലയാളവിവർത്തനം (MCV)
തിടുക്കത്തിൽ ദേഷ്യപ്പെടരുത്; ഭോഷരുടെ മടിയിലാണ് കോപം വസിക്കുന്നത്.
പങ്ക് വെക്കു
സഭാപ്രസംഗി 7 വായിക്കുക