സഭാപ്രസംഗി 9:17
സഭാപ്രസംഗി 9:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൂഢന്മാരെ ഭരിക്കുന്ന രാജാവിന്റെ അട്ടഹാസത്തെക്കാൾ ജ്ഞാനിയുടെ മൃദുഭാഷണം ശ്രേഷ്ഠം.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ ഉത്തമം.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:17 സമകാലിക മലയാളവിവർത്തനം (MCV)
ഭോഷനായ രാജാവിന്റെ അട്ടഹാസത്തെക്കാൾ ജ്ഞാനിയുടെ ശാന്തവചനങ്ങൾ ശ്രദ്ധിക്കണം.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുക