സഭാപ്രസംഗി 9:18
സഭാപ്രസംഗി 9:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആയുധങ്ങളെക്കാൾ ജ്ഞാനിയുടെ വചസ്സുകൾ നല്ലത്. എന്നാൽ ഒരു പാപി മതി വളരെ നന്മ നശിപ്പിക്കാൻ.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ കേവലം ഒരു പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:18 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനം യുദ്ധത്തിലെ ആയുധങ്ങളെക്കാൾ ശ്രേഷ്ഠം. എന്നാൽ ഒരു പാപി വളരെയധികം നന്മ നശിപ്പിക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുക