സഭാപ്രസംഗി 9:5
സഭാപ്രസംഗി 9:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജീവിച്ചിരിക്കുന്നവർക്കു തങ്ങൾ മരിക്കുമെന്ന് അറിയാം. എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്ക് ഇനി കിട്ടാൻ ഒന്നുമില്ല. അവർ വിസ്മൃതരായിക്കഴിഞ്ഞു.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:5 സമകാലിക മലയാളവിവർത്തനം (MCV)
ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു, എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല, അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുക