സഭാപ്രസംഗി 9:7
സഭാപ്രസംഗി 9:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചുകഴിഞ്ഞിരിക്കുന്നതിനാൽ, ആഹ്ലാദത്തോടെ അപ്പം ഭക്ഷിക്കുക; ഉല്ലാസത്തോടെ വീഞ്ഞു കുടിക്കുക.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീ ചെന്നു സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:7 സമകാലിക മലയാളവിവർത്തനം (MCV)
പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുക