എഫെസ്യർ 2:10
എഫെസ്യർ 2:10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുകഎഫെസ്യർ 2:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുകഎഫെസ്യർ 2:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നേരത്തെ നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള സത്ക്കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുവേണ്ടി ദൈവം ക്രിസ്തുയേശുവിൽകൂടി നമ്മെ സൃഷ്ടിച്ചിരിക്കുന്നു.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുക