എഫെസ്യർ 4:31
എഫെസ്യർ 4:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എല്ലാ കയ്പും കോപവും ക്രോധവും ദേഷ്യത്തോടെ ഉറക്കെ സംസാരിക്കുന്നതും, ദൂഷണവും സകലദുർഗ്ഗുണവും നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
പങ്ക് വെക്കു
എഫെസ്യർ 4 വായിക്കുകഎഫെസ്യർ 4:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാ കയ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ.
പങ്ക് വെക്കു
എഫെസ്യർ 4 വായിക്കുകഎഫെസ്യർ 4:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ വിദ്വേഷവും ക്രോധവും അമർഷവും ഉപേക്ഷിക്കുക; അട്ടഹാസവും, ദൂഷണവും, എന്നല്ല എല്ലാ പകയും നിങ്ങളിൽനിന്നു വിട്ടുപോകട്ടെ. ദയയോടും മനസ്സലിവോടുംകൂടി അന്യോന്യം പെരുമാറുകയും, ദൈവം നിങ്ങളോടു ക്രിസ്തു മുഖേന ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുകയും ചെയ്യുക.
പങ്ക് വെക്കു
എഫെസ്യർ 4 വായിക്കുക