എസ്ഥേർ 5:3
എസ്ഥേർ 5:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രാജാവു അവളോട്: “എസ്ഥേർ രാജ്ഞിയേ, എന്ത് വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പകുതി വേണമെങ്കിലും നിനക്ക് തരാം” എന്ന് പറഞ്ഞു.
പങ്ക് വെക്കു
എസ്ഥേർ 5 വായിക്കുകഎസ്ഥേർ 5:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജാവ് അവളോട്: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.
പങ്ക് വെക്കു
എസ്ഥേർ 5 വായിക്കുകഎസ്ഥേർ 5:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവു ചോദിച്ചു: “രാജ്ഞി, എന്തു വേണം? നിന്റെ അപേക്ഷ എന്താണ്? രാജ്യത്തിന്റെ പകുതി ആയാലും നിനക്കുതരാം.”
പങ്ക് വെക്കു
എസ്ഥേർ 5 വായിക്കുക