എസ്ഥേർ 7:10
എസ്ഥേർ 7:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
പങ്ക് വെക്കു
എസ്ഥേർ 7 വായിക്കുകഎസ്ഥേർ 7:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽതന്നെ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
പങ്ക് വെക്കു
എസ്ഥേർ 7 വായിക്കുകഎസ്ഥേർ 7:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൊർദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തിൽത്തന്നെ അവർ ഹാമാനെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ കോപം ശമിച്ചു.
പങ്ക് വെക്കു
എസ്ഥേർ 7 വായിക്കുക