പുറപ്പാട് 16:18
പുറപ്പാട് 16:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇടങ്ങഴികൊണ്ട് അളന്നപ്പോൾ ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിയിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുകപുറപ്പാട് 16:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ അളന്നുനോക്കിയപ്പോൾ കൂടുതൽ പെറുക്കിയവർക്കു കൂടുതലോ കുറച്ചു പെറുക്കിയവർക്കു കുറവോ കണ്ടില്ല
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുകപുറപ്പാട് 16:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുക