പുറപ്പാട് 16:2
പുറപ്പാട് 16:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ മരുഭൂമിയിൽവച്ചു യിസ്രായേൽമക്കളുടെ സംഘമൊക്കെയും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുകപുറപ്പാട് 16:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മരുഭൂമിയിൽവച്ച് ഇസ്രായേൽജനം മോശയ്ക്കും അഹരോനുമെതിരെ പിറുപിറുത്തു.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുകപുറപ്പാട് 16:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആ മരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളുടെ സമൂഹം മോശെയ്ക്കും അഹരോനും വിരോധമായി പിറുപിറുത്തു.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുക