പുറപ്പാട് 22:21
പുറപ്പാട് 22:21 സമകാലിക മലയാളവിവർത്തനം (MCV)
“വിദേശിയോടു മോശമായി പെരുമാറുകയോ അവരെ പീഡിപ്പിക്കുകയോ അരുത്; ഈജിപ്റ്റിൽ നിങ്ങളും പ്രവാസികൾ ആയിരുന്നല്ലോ.
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുകപുറപ്പാട് 22:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ.
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുകപുറപ്പാട് 22:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വിദേശിയോട് അപമര്യാദമായി പെരുമാറുകയോ, അയാളെ മർദിക്കുകയോ ചെയ്യരുത്; നിങ്ങളും ഈജിപ്തിൽ വിദേശികളായിരുന്നുവല്ലോ.”
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുക