പുറപ്പാട് 25:2
പുറപ്പാട് 25:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എല്ലാവരും എനിക്കു വഴിപാട് അർപ്പിക്കണമെന്ന് ഇസ്രായേല്യരോടു പറയുക; സ്വമനസ്സാൽ അർപ്പിക്കുന്ന വഴിപാടുകൾ എല്ലാം സ്വീകരിക്കുക
പങ്ക് വെക്കു
പുറപ്പാട് 25 വായിക്കുകപുറപ്പാട് 25:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എനിക്ക് വഴിപാട് കൊണ്ടുവരുവാൻ യിസ്രായേൽ മക്കളോട് പറയുക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാട് വാങ്ങേണം.
പങ്ക് വെക്കു
പുറപ്പാട് 25 വായിക്കുകപുറപ്പാട് 25:2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എനിക്കു വഴിപാടു കൊണ്ടു വരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.
പങ്ക് വെക്കു
പുറപ്പാട് 25 വായിക്കുക