പുറപ്പാട് 25:8-9
പുറപ്പാട് 25:8-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ ഇടയിൽ എനിക്കു പാർക്കാൻ ഒരു വിശുദ്ധമന്ദിരവും ഉണ്ടാക്കട്ടെ. ഞാൻ കാണിച്ചു തരുന്ന മാതൃകയിൽ ആയിരിക്കണം വിശുദ്ധകൂടാരവും അതിലെ ഉപകരണങ്ങളും നിർമ്മിക്കേണ്ടത്.”
പങ്ക് വെക്കു
പുറപ്പാട് 25 വായിക്കുകപുറപ്പാട് 25:8-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ അവരുടെ നടുവിൽ വസിക്കുവാൻ അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം. തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരം ഉണ്ടാക്കേണം.
പങ്ക് വെക്കു
പുറപ്പാട് 25 വായിക്കുകപുറപ്പാട് 25:8-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം. തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.
പങ്ക് വെക്കു
പുറപ്പാട് 25 വായിക്കുക