പുറപ്പാട് 36:1
പുറപ്പാട് 36:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്വാൻ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.
പങ്ക് വെക്കു
പുറപ്പാട് 36 വായിക്കുകപുറപ്പാട് 36:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് യഹോവ കല്പിച്ചതുപോലെയൊക്കെയും സകല പ്രവൃത്തിയും ചെയ്വാൻ അറിയേണ്ടതിന് യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകല ജ്ഞാനികളും പ്രവൃത്തി ചെയ്യേണം.
പങ്ക് വെക്കു
പുറപ്പാട് 36 വായിക്കുകപുറപ്പാട് 36:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വിശുദ്ധമന്ദിരത്തിന്റെ നിർമ്മാണജോലികൾ ചെയ്യാൻ സർവേശ്വരൻ ബുദ്ധിശക്തിയും അറിവും നല്കി അനുഗ്രഹിച്ചിരുന്ന ബെസലേലും ഒഹോലിയാബും സാമർഥ്യമുള്ള മറ്റെല്ലാവരും സർവേശ്വരൻ കല്പിച്ചതുപോലെതന്നെ പ്രവർത്തിക്കണം.”
പങ്ക് വെക്കു
പുറപ്പാട് 36 വായിക്കുക