പുറപ്പാട് 38:1
പുറപ്പാട് 38:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 38 വായിക്കുകപുറപ്പാട് 38:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 38 വായിക്കുകപുറപ്പാട് 38:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ കരുവേലകംകൊണ്ടു ഹോമയാഗപീഠം നിർമ്മിച്ചു. സമചതുരത്തിൽ നിർമ്മിക്കപ്പെട്ട അതിന് നീളവും വീതിയും അഞ്ചു മുഴം, ഉയരം മൂന്നു മുഴം.
പങ്ക് വെക്കു
പുറപ്പാട് 38 വായിക്കുക