യെഹെസ്കേൽ 13:6
യെഹെസ്കേൽ 13:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ട് യഹോവയുടെ അരുളപ്പാട് എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായിവരുമെന്ന് അവർ ആശിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 13 വായിക്കുകയെഹെസ്കേൽ 13:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ വ്യാജം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്തിട്ട്, അതു സർവേശ്വരന്റെ അരുളപ്പാടാണെന്നു പറയുന്നു. സർവേശ്വരൻ അവരെ അയച്ചതല്ലെങ്കിലും, തങ്ങൾ പറയുന്നത് അവിടുന്നു നിറവേറ്റുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 13 വായിക്കുകയെഹെസ്കേൽ 13:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ട് ‘യഹോവയുടെ അരുളപ്പാടു’ എന്നു പറയുന്നു; യഹോവ അവരെ അയച്ചിട്ടില്ലാതിരിക്കെ, വചനം നിവൃത്തിയായി വരുമെന്ന് അവർ ആശിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 13 വായിക്കുക