യെഹെസ്കേൽ 14:5
യെഹെസ്കേൽ 14:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾ നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
യെഹെസ്കേൽ 14 വായിക്കുകയെഹെസ്കേൽ 14:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിഗ്രഹാരാധന നിമിത്തം എന്നിൽനിന്ന് അകന്നുപോയ ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് ഞാൻ അപ്രകാരം ചെയ്യുന്നത്.
പങ്ക് വെക്കു
യെഹെസ്കേൽ 14 വായിക്കുകയെഹെസ്കേൽ 14:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ എല്ലാവരും അവരുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.”
പങ്ക് വെക്കു
യെഹെസ്കേൽ 14 വായിക്കുകയെഹെസ്കേൽ 14:5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയായ ഞാൻ തന്നേ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
യെഹെസ്കേൽ 14 വായിക്കുക