യെഹെസ്കേൽ 15:7
യെഹെസ്കേൽ 15:7 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ അവർക്കെതിരേ മുഖം തിരിക്കും; തീയിൽനിന്ന് പുറത്തുവന്നെങ്കിലും അവർ ആ അഗ്നിക്കുതന്നെ ഇരയായിത്തീരും. എന്റെ മുഖം അവർക്കെതിരായി തിരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
പങ്ക് വെക്കു
യെഹെസ്കേൽ 15 വായിക്കുകയെഹെസ്കേൽ 15:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്ക് ഇരയായിത്തീരും; ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
പങ്ക് വെക്കു
യെഹെസ്കേൽ 15 വായിക്കുകയെഹെസ്കേൽ 15:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർക്കെതിരെ ഞാൻ മുഖം തിരിക്കും. അവർ തീയിൽനിന്നു പുറത്തു കടന്നാലും തീ അവരെ ദഹിപ്പിച്ചുകളയും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്നു നിങ്ങൾ അറിയും.
പങ്ക് വെക്കു
യെഹെസ്കേൽ 15 വായിക്കുക