യെഹെസ്കേൽ 15:8
യെഹെസ്കേൽ 15:8 സമകാലിക മലയാളവിവർത്തനം (MCV)
അവർ അവിശ്വസ്തരായിത്തീർന്നതുകൊണ്ട് ഞാൻ ദേശം ശൂന്യമാക്കിത്തീർക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”
പങ്ക് വെക്കു
യെഹെസ്കേൽ 15 വായിക്കുകയെഹെസ്കേൽ 15:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ദ്രോഹംചെയ്കകൊണ്ടു ഞാൻ ദേശത്തെ ശൂന്യമാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
പങ്ക് വെക്കു
യെഹെസ്കേൽ 15 വായിക്കുകയെഹെസ്കേൽ 15:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ എന്നോട് അവിശ്വസ്തരായി വർത്തിച്ചതിനാൽ ഞാൻ അവരുടെ ദേശത്തെ ശൂന്യമാക്കും. ഇതു സർവേശ്വരനായ കർത്താവിന്റെ വചനം.
പങ്ക് വെക്കു
യെഹെസ്കേൽ 15 വായിക്കുക