യെഹെസ്കേൽ 21:27
യെഹെസ്കേൽ 21:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവൻ വരുവോളം അത് ഇല്ലാതെയിരിക്കും; അവനു ഞാൻ അതു കൊടുക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 21 വായിക്കുകയെഹെസ്കേൽ 21:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനു നാശം നാശം! ഞാൻ നഗരത്തെ നാശകൂമ്പാരമാക്കും, നഗരത്തെ ന്യായം വിധിക്കാൻ ഞാൻ തെരഞ്ഞെടുത്തിരിക്കുന്നവൻ വരുമ്പോൾ ഞാൻ അത് അവനെ ഏല്പിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 21 വായിക്കുകയെഹെസ്കേൽ 21:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവൻ വരുവോളം അത് ഇല്ലാതെയിരിക്കും; അവന് ഞാൻ അത് കൊടുക്കും.”
പങ്ക് വെക്കു
യെഹെസ്കേൽ 21 വായിക്കുക