യെഹെസ്കേൽ 22:30
യെഹെസ്കേൽ 22:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
പങ്ക് വെക്കു
യെഹെസ്കേൽ 22 വായിക്കുകയെഹെസ്കേൽ 22:30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
പങ്ക് വെക്കു
യെഹെസ്കേൽ 22 വായിക്കുകയെഹെസ്കേൽ 22:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ആ ദേശത്തെ നശിപ്പിക്കാതിരിക്കാൻവേണ്ടി കോട്ട പണിയാനും അതിന്റെ വിള്ളലുകളിൽ നിലയുറപ്പിക്കാനും ഒരുക്കമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ, ആരെയും ഞാൻ കണ്ടില്ല.
പങ്ക് വെക്കു
യെഹെസ്കേൽ 22 വായിക്കുക