യെഹെസ്കേൽ 33:9
യെഹെസ്കേൽ 33:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിന്നു നീ അവനെ ഓർമ്മപ്പെടുത്തീട്ടും അവൻ തന്റെ വഴി വിട്ടുതിരിയാഞ്ഞാൽ, അവൻ തന്റെ അകൃത്യംനിമിത്തം മരിക്കും; നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 33 വായിക്കുകയെഹെസ്കേൽ 33:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിനു നീ അവനെ ഓർമപ്പെടുത്തീട്ടും അവൻ തന്റെ വഴി വിട്ടു തിരിയാഞ്ഞാൽ, അവൻ തന്റെ അകൃത്യം നിമിത്തം മരിക്കും; നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 33 വായിക്കുകയെഹെസ്കേൽ 33:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ അകൃത്യത്തിൽനിന്നു പിന്തിരിയാൻ ദുഷ്ടനു മുന്നറിയിപ്പു നല്കിയിട്ടും അവൻ തന്റെ വഴിയിൽനിന്നു പിന്തിരിയാതിരുന്നാൽ അവൻ തന്റെ അപരാധം നിമിത്തം മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.”
പങ്ക് വെക്കു
യെഹെസ്കേൽ 33 വായിക്കുക