യെഹെസ്കേൽ 36:25
യെഹെസ്കേൽ 36:25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 36 വായിക്കുകയെഹെസ്കേൽ 36:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായിത്തീരും, ഞാൻ നിങ്ങളുടെ സകല മലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 36 വായിക്കുകയെഹെസ്കേൽ 36:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ശുദ്ധജലം തളിച്ചു നിങ്ങളുടെ സകല മലിനതകളിൽനിന്നും നിങ്ങളുടെ സകല വിഗ്രഹങ്ങളിൽനിന്നും നിങ്ങളെ ശുദ്ധീകരിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 36 വായിക്കുക