എസ്രാ 4:4
എസ്രാ 4:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ ദേശനിവാസികൾ ദേവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്ന യെഹൂദ്യരെ നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു.
പങ്ക് വെക്കു
എസ്രാ 4 വായിക്കുകഎസ്രാ 4:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ ദേശനിവാസികൾ യെഹൂദാ ജനത്തിന് ധൈര്യക്ഷയം വരുത്തി; പണിയാതിരിക്കേണ്ടതിന് അവരെ ഭയപ്പെടുത്തി.
പങ്ക് വെക്കു
എസ്രാ 4 വായിക്കുകഎസ്രാ 4:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന് ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന് അവരെ പേടിപ്പിച്ചു.
പങ്ക് വെക്കു
എസ്രാ 4 വായിക്കുക