എസ്രാ 4:5
എസ്രാ 4:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ പ്രയത്നം നിഷ്ഫലമാക്കുവാൻ അവർക്കെതിരെ ഉപദേഷ്ടാക്കന്മാരെ കോഴ കൊടുത്തു വശത്താക്കി. ഇതു പേർഷ്യൻരാജാവായ സൈറസിന്റെ ഭരണകാലം മുതൽ ദാരിയൂസിന്റെ ഭരണകാലംവരെ തുടർന്നു.
പങ്ക് വെക്കു
എസ്രാ 4 വായിക്കുകഎസ്രാ 4:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കേണ്ടതിന്, അവർ പാർസിരാജാവായ കോരെശിന്റെ കാലം മുതൽ പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചവരെയും, അവർക്ക് വിരോധമായി കാര്യസ്ഥന്മാരെ കൂലി കൊടുത്ത് നിയോഗിച്ചു.
പങ്ക് വെക്കു
എസ്രാ 4 വായിക്കുകഎസ്രാ 4:5 സമകാലിക മലയാളവിവർത്തനം (MCV)
അവർക്കെതിരേ പ്രവർത്തിച്ച് അവരുടെ പദ്ധതി തകർക്കേണ്ടതിന് പാർസിരാജാവായ കോരെശിന്റെ കാലം മുഴുവനും തുടർന്ന് പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലംവരെയും കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
പങ്ക് വെക്കു
എസ്രാ 4 വായിക്കുക