ഗലാത്യർ 5:25
ഗലാത്യർ 5:25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പരിശുദ്ധാത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുക.
പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുകഗലാത്യർ 5:25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.
പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുകഗലാത്യർ 5:25 സമകാലിക മലയാളവിവർത്തനം (MCV)
നാം ആത്മാവിനാൽ ജീവിക്കുന്നവരായതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ആത്മനിയന്ത്രിതമായിരിക്കണം.
പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുക