ഉൽപത്തി 1:24
ഉൽപത്തി 1:24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതതു തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്നുളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
പങ്ക് വെക്കു
ഉൽപത്തി 1 വായിക്കുകഉൽപത്തി 1:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
പങ്ക് വെക്കു
ഉൽപത്തി 1 വായിക്കുകഉൽപത്തി 1:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“കന്നുകാലികൾ, ഇഴജന്തുക്കൾ, കാട്ടുമൃഗങ്ങൾ തുടങ്ങി എല്ലായിനം ജീവികളും ഭൂമിയിൽ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അതു സംഭവിച്ചു.
പങ്ക് വെക്കു
ഉൽപത്തി 1 വായിക്കുക