ഉൽപത്തി 16:13
ഉൽപത്തി 16:13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
പങ്ക് വെക്കു
ഉൽപത്തി 16 വായിക്കുകഉൽപത്തി 16:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
പങ്ക് വെക്കു
ഉൽപത്തി 16 വായിക്കുകഉൽപത്തി 16:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്നെ കാണുന്നവനായ ദൈവത്തെ ഞാൻ ഇവിടെ കണ്ടുവല്ലോ” എന്നു പറഞ്ഞു, ഹാഗാർ തന്നോടു സംസാരിച്ച സർവേശ്വരനെ എൽറോയി എന്നു വിളിച്ചു.
പങ്ക് വെക്കു
ഉൽപത്തി 16 വായിക്കുക