ഉൽപത്തി 17:15
ഉൽപത്തി 17:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം പിന്നെയും അബ്രാഹാമിനോട്: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേർ സാറാ എന്ന് ഇരിക്കേണം.
പങ്ക് വെക്കു
ഉൽപത്തി 17 വായിക്കുകഉൽപത്തി 17:15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം.
പങ്ക് വെക്കു
ഉൽപത്തി 17 വായിക്കുകഉൽപത്തി 17:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം പിന്നെയും അബ്രഹാമിനോട് അരുളിച്ചെയ്തു: “നിന്റെ ഭാര്യയെ ഇനിമേൽ സാറായി എന്നല്ല ‘സാറാ’ എന്നാണു വിളിക്കേണ്ടത്.
പങ്ക് വെക്കു
ഉൽപത്തി 17 വായിക്കുക