ഉൽപത്തി 22:8
ഉൽപത്തി 22:8 സമകാലിക മലയാളവിവർത്തനം (MCV)
അതിന് അബ്രാഹാം: “ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവംതന്നെ കരുതും, മകനേ” എന്ന് ഉത്തരം പറഞ്ഞു. ഇരുവരും ഒരുമിച്ചു മുന്നോട്ടുപോയി.
പങ്ക് വെക്കു
ഉൽപത്തി 22 വായിക്കുകഉൽപത്തി 22:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം തനിക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനെ, എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.
പങ്ക് വെക്കു
ഉൽപത്തി 22 വായിക്കുകഉൽപത്തി 22:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രഹാം പറഞ്ഞു: “മകനേ, ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവം കരുതിക്കൊള്ളും.” അവർ ഒന്നിച്ചു വീണ്ടും യാത്ര തുടർന്നു.
പങ്ക് വെക്കു
ഉൽപത്തി 22 വായിക്കുക