ഉൽപത്തി 26:25
ഉൽപത്തി 26:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു. അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
പങ്ക് വെക്കു
ഉൽപത്തി 26 വായിക്കുകഉൽപത്തി 26:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് സർവേശ്വരന്റെ നാമത്തിൽ ആരാധിച്ചു. അവിടെ അദ്ദേഹം കൂടാരമടിച്ചു. അദ്ദേഹത്തിന്റെ ഭൃത്യന്മാർ അവിടെ ഒരു കിണർ കുഴിച്ചു.
പങ്ക് വെക്കു
ഉൽപത്തി 26 വായിക്കുകഉൽപത്തി 26:25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
പങ്ക് വെക്കു
ഉൽപത്തി 26 വായിക്കുക