ഉൽപത്തി 3:20
ഉൽപത്തി 3:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.
പങ്ക് വെക്കു
ഉൽപത്തി 3 വായിക്കുകഉൽപത്തി 3:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യൻ സ്ത്രീയെ ഹവ്വാ എന്നു വിളിച്ചു. അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാണല്ലോ.
പങ്ക് വെക്കു
ഉൽപത്തി 3 വായിക്കുകഉൽപത്തി 3:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജീവനുള്ള എല്ലാവർക്കും മാതാവായതുകൊണ്ട് ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു.
പങ്ക് വെക്കു
ഉൽപത്തി 3 വായിക്കുക