ഉൽപത്തി 33:4
ഉൽപത്തി 33:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 33 വായിക്കുകഉൽപത്തി 33:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏശാവ് ഓടിച്ചെന്നു സഹോദരനെ കെട്ടിപ്പിടിച്ചു ചുംബിച്ചു; അവർ ഇരുവരും കരഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 33 വായിക്കുകഉൽപത്തി 33:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 33 വായിക്കുക