ഉൽപത്തി 4:26
ഉൽപത്തി 4:26 സമകാലിക മലയാളവിവർത്തനം (MCV)
ശേത്തിനും ഒരു മകൻ ജനിച്ചു. അവന് ഏനോശ് എന്നു പേരിട്ടു. അക്കാലത്ത് മനുഷ്യർ യഹോവയുടെനാമത്തിലുള്ള ആരാധന തുടങ്ങി.
പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുകഉൽപത്തി 4:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശേത്തിനും ഒരു മകൻ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുകഉൽപത്തി 4:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശേത്തിന് എനോശ് എന്നൊരു പുത്രനുണ്ടായി. അക്കാലത്താണ് മനുഷ്യർ സർവേശ്വരന്റെ നാമത്തിൽ ആരാധന തുടങ്ങിയത്.
പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുക