ഉൽപത്തി 4:7
ഉൽപത്തി 4:7 സമകാലിക മലയാളവിവർത്തനം (MCV)
നന്മയായതു പ്രവർത്തിക്കുന്നെങ്കിൽ നീ അംഗീകരിക്കപ്പെടുകയില്ലയോ? എന്നാൽ നന്മയായതു പ്രവർത്തിക്കാതിരുന്നാൽ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, അതു നിന്നെ അധീനനാക്കാൻ ആഗ്രഹിക്കുന്നു, നീയോ അതിനെ കീഴടക്കണം” എന്നു കൽപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുകഉൽപത്തി 4:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുകഉൽപത്തി 4:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നല്ലതു ചെയ്തിരുന്നെങ്കിൽ നിന്നിലും ഞാൻ പ്രസാദിക്കുമായിരുന്നില്ലേ? നല്ലത് പ്രവർത്തിക്കുന്നില്ലെങ്കിൽ പാപം നിന്റെ വാതില്ക്കൽ പതിയിരിക്കും. അതിന്റെ ദൃഷ്ടി നിന്റെമേൽ പതിഞ്ഞിരിക്കുന്നു. നീ അതിനെ കീഴടക്കണം.”
പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുക