ഉൽപത്തി 45:6
ഉൽപത്തി 45:6 സമകാലിക മലയാളവിവർത്തനം (MCV)
ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്.
പങ്ക് വെക്കു
ഉൽപത്തി 45 വായിക്കുകഉൽപത്തി 45:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ട്.
പങ്ക് വെക്കു
ഉൽപത്തി 45 വായിക്കുകഉൽപത്തി 45:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമേ ആയിട്ടുള്ളൂ. ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനി വരാനിരിക്കുന്നു.
പങ്ക് വെക്കു
ഉൽപത്തി 45 വായിക്കുക