ഉൽപത്തി 49:10
ഉൽപത്തി 49:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദായിൽനിന്നു ചെങ്കോലും, അവന്റെ പാദങ്ങൾക്കിടയിൽനിന്നു രാജ ദണ്ഡും അതിന്റെ അവകാശി വരുന്നതുവരെ മാറുകയില്ല.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:10 സമകാലിക മലയാളവിവർത്തനം (MCV)
അവകാശി വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ ആയിത്തീരുകയും ചെയ്യുന്നതുവരെ ചെങ്കോൽ യെഹൂദയിൽനിന്നും അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും മാറിപ്പോകുകയില്ല.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദായിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോട് ആകും.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുക