ഉൽപത്തി 49:22-23
ഉൽപത്തി 49:22-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു. വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:22-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോസേഫ് ഫലപ്രദമായ ഒരു വൃക്ഷം; നീരുറവിന്നരികെ നില്ക്കുന്ന ഫലസമൃദ്ധമായ വൃക്ഷം തന്നെ. അതിന്റെ ചില്ലകൾ മതിലിലേക്ക് ചാഞ്ഞു കിടക്കുന്നു വില്ലാളികൾ അവനെ ക്രൂരമായി ആക്രമിച്ചു; അമ്പും വില്ലുമായി പിന്തുടർന്നു മുറിവേല്പിച്ചു
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:22-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു. വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോട് പൊരുതി.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുക