ഉൽപത്തി 6:12
ഉൽപത്തി 6:12 സമകാലിക മലയാളവിവർത്തനം (MCV)
ഭൂമിയിൽ അഴിമതി എത്രമാത്രം പെരുകിയിരിക്കുന്നെന്നും ഭൂമിയിലെ സകലമനുഷ്യരും അധാർമികത തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റിയിരിക്കുന്നെന്നും ദൈവം കണ്ടു.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുകഉൽപത്തി 6:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുകഉൽപത്തി 6:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം ഭൂമിയുടെ അവസ്ഥ ദർശിച്ചു; അതു സർവത്ര വഷളായിരുന്നു. മനുഷ്യരെല്ലാം ദുർമാർഗികളായിത്തീർന്നിരുന്നു.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുക